ആരോഗ്യമെന്നുള്ളത് ശരീരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ശരീരവും, മനസ്സും, ആത്മാവും അടങ്ങിയതാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും.

 

രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ നല്ല ഭക്ഷണം മാത്രം പോരാ, നല്ല വ്യായാമം മാത്രം പോരാ, നല്ല ദിനചര്യകൾ മാത്രം പോരാ, നല്ല ഉറക്കം മാത്രം പോരാ - ഇവ എല്ലാംതന്നെ വേണം. അതുകൊണ്ടാണ് റെയിൻബോ റൂൾസിന്റെ ഏയ് principles നാം ഓരോരുത്തരും ശരിയായി മനസ്സിലാക്കേണ്ടത് .

 

ഈ ഏയ് കാര്യങ്ങളും നമ്മളാൽ ആവുന്ന രീതിയിൽ ജീവിതചര്യയുടെ ഭാഗമാക്കിയാൽ Diabetes, ഹൃദ്രോഗം, Cardio vascular diseases പോലെയുള്ള മറ്റു chronic diseaseസിന്റെ റിസ്ക് ഏകദേശം 80% കുറയ്ക്കാം. മാത്രവുമല്ല പല ക്യാന്സർസ് വന്നു ചേരുന്നതിന്റെ സാധ്യതയും നാം ചുരുക്കുന്നു.

 

ഈ ഏയ് കാര്യങ്ങളിൽ ഒന്ന് പോലും മാറ്റി വെക്കുവാൻ സാധ്യമല്ല. ഈ ഏയ് principles നൂറുകണക്കിന് നല്ല ഒന്നാംതരം researchന്റെയും പഠനങ്ങളുടെയും കടഞ്ഞെടുത്ത സംക്ഷിപ്ത രൂപം മാത്രമാണ്.

ഇവയിലേക്ക് ആഴ്ന്നിറങ്ങാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു നല്ല ഭാവിക്കു വേണ്ടി.

ആരോഗ്യം നിലനിർത്തുവാൻ ഒറ്റമൂലികൾ ഒന്നും ഇല്ല. റെയിൻബോ റൂൾസ്  മാത്രം!

റെയിൻബോ റൂൾസിനെപ്പറ്റി അറിയാൻ നിങ്ങളുടെ മലയാളം പേയ്ജ് 

Videos

റെയിൻബോ റൂൾസിനെ   നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ, രോഗങ്ങളെ പ്രതിരോധിക്കൂ, ജീവിതം സുന്ദരവും, സുരഭിലവുമാക്കൂ !

  • w-facebook

Disclaimer

 This site is not aimed at giving medical advice and is not a substitute to direct physician contact in any way. Though the opinions expressed here reflects the years of study and experience of Dr. Michael, it should not be considered as 'medical opinion' as it is not intended to be. Dr. Michael provides medical treatment only in India at this current point in time. All correspondence and chats are purely of a mentoring nature and aims to empower you, the client, to live fuller and healthier lives. Though your results may be transformational and may lead some of you to a total recovery, the mentoring provided is NOT a medical intervention. Any medication required should be prescribed by your own medical practitioner/physician in your area/country. On your specific request we may be able to share with your physician information he may require for your care. This will be done only after careful consideration and only on your request. At all times your wellness is our priority. 

© 2020  Dr. Jacqueline Michael